Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് മണികണ്ടേശ്വരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എടക്കാട്ട് രാമകൃഷ്ണൻ അന്തരിച്ചു

07 Apr 2025 21:08 IST

MUKUNDAN

Share News :

വടക്കേകാട്:മണികണ്ടേശ്വരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എടക്കാട്ട് രാമകൃഷ്ണൻ(69)അന്തരിച്ചു.സംസ്ക്കാരം നടത്തി.ഭാര്യ:വസന്ത. മക്കൾ:സുജിത്ത്,അജിത്ത്,ശരത്ത്(മൂന്നുപേരും യൂഎഇ).മരുമക്കൾ:ആതിര,നമിത.


Follow us on :

More in Related News