Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 22:12 IST
Share News :
പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതനും എഴുത്തുകാരനും ദീർഘകാലം മരുതോങ്കര ജുമാ മസ്ജിദ് ഖാസിയുമായിരുന്ന എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (83).നിര്യാതനായി. കുറ്റ്യാടി ഇസ്ലാമിയ കോളേജ്, കുല്ലിയ്യത്തുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യമാർ: കുഞ്ഞിപ്പാത്തു ചേലക്കാട്, സുബൈദ പാലേരി പാറക്കടവ്, മക്കൾ: ജൗഹർ (കരുണ പാലിയേറ്റീവ് കുറ്റ്യാടി), വി. എം. ലുഖ്മാൻ മാസ്റ്റർ (ഗവൺമെൻ്റ് യു.പി.സ്കൂൾ നാദാപുരം, പ്രസിഡണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുറ്റ്യാടി ഏരിയ), ),ഫർഹാന,ജുബൈർ (ഇലക്ട്രീഷൻ), അസ്ഹർ (ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), , അജ്ദർ (ഗവൺമെൻ്റ് കോളേജ് കാസർകോഡ്), മാഹിർ (എയർപോർട്ട് ഫയർഫോഴ്സ് ), മരുമക്കൾ: ഹസീന (ഓമശ്ശേരി), മൈമൂന ടീച്ചർ തെരുവമ്പറമ്പ്( ഗവൺമെൻ്റ് എൽ.പി.സ്കൂൾ തിനൂര് ), മുബീന ചെറിയകുമ്പളം), അബ്ദുസ്സലാം കീഴരിയൂര് (ഖത്തർ), മുഹ്സിന (ഗവൺമെൻ്റ് ഹൈസ്കൂൾ കാവിലുമ്പാറ), തബ്ശീറ പെരിങ്ങത്തൂര് ,
സഹോദരങ്ങൾ: അബ്ദുറഹ്മാൻ ചേളന്നൂര്, മറിയം കെ.എസ്.കുറ്റ്യാടി, ആയിഷ എടച്ചേരി, പരേതരായ വി.വി.അബൂബക്കർ മൗലവി, കുട്ടി ഹസ്സൻ,
Follow us on :
More in Related News
Please select your location.