Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ഞൂർ പൂങ്ങാട്ട് മന പരേതരായ ആദിത്യൻ നമ്പൂതിരിയുടെയും,പാർവ്വതി അന്തർജ്ജനത്തിന്റെയും മകൻ ഡോ.പി.എ.ദാമോദരൻ അന്തരിച്ചു

04 Jul 2025 21:14 IST

MUKUNDAN

Share News :

അഞ്ഞൂർ പൂങ്ങാട്ട് മന പരേതരായ ആദിത്യൻ നമ്പൂതിരിയുടെയും,പാർവ്വതി അന്തർജ്ജനത്തിന്റെയും മകൻ ഡോ.പി.എ.ദാമോദരൻ(65)അന്തരിച്ചു.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനായിരുന്നു.സംസ്കാരം നടത്തി.ഭാര്യ:ഗൗരി(ചേർപ്പ് കുന്നത്തൂർ പടിഞ്ഞാറേടത്ത് മന കുടുംബാംഗം).മക്കൾ:പാർവ്വതി,ശ്രീദേവി.മരുമക്കൾ:രാജീവ്,കൃഷ്ണപ്രസാദ്.

Follow us on :

More in Related News