Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2025 13:06 IST
Share News :
മലപ്പുറം : സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആണ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ ആണ്. പത്താം ക്ലാസ് യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം ആണ്. ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. അപേക്ഷകർ അതത് ജില്ലയിലെ താമസക്കാർ ആവണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 21ന് ആണ്.
അപേക്ഷകൾ അയക്കേണ്ട ഇ–മെയിൽ : kaniv108@emri.in
Follow us on :
Tags:
More in Related News
Please select your location.