Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2025 22:30 IST
Share News :
തലയോലപ്പറമ്പ്: വടകര ശ്രീഹരി വീട്ടിൽ
ഡോ.ഇ. എൻ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. എൻ. എസ് എസ് പ്രതിനിധി സഭ അംഗം, എൻ എസ് എസ് നീണ്ടൂർ കരയോഗം പ്രസിഡന്റ്, നീണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗം, നീണ്ടൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് മെമ്പർ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യോഗ ഫാക്കൽ റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ ( ഓഗസ്റ്റ് - 28) വ്യാഴാഴ്ച രാവിലെ 11ന് വടകരയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ - രമാദേവി (കുഴികണ്ടത്തിൽ വടകര). മക്കൾ - ഹരിദേവ്( ദുബായ് ), ശ്രീദേവ്( ട്രഷറി ഡിപ്പാർട്മെന്റ്, ആലപ്പുഴ). മരുമക്കൾ - വീണ(ആയുർവേദ ഡോക്ടർ), ഗോപിക( ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റ്, മുവാറ്റുപുഴ ).
Follow us on :
Tags:
More in Related News
Please select your location.