Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫറോക്ക് താലൂക്ക്‌ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ധൻ ഡോ. പ്രജീഷ്കുമാർ അന്തരിച്ചു

21 Dec 2025 12:02 IST

NewsDelivery

Share News :

കൊടുവള്ളി : ഫറോക്ക് താലൂക്ക്‌ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ധൻ തലപ്പെരുമണ്ണ തെക്കിനിയകത്ത് ഡോ. പ്രജീഷ്കുമാർ (45) അന്തരിച്ചു.

അച്ഛൻ : പരേതനായ മലയിളക്കം ചാലിൽ ശ്രീനിവാസൻ. 

അമ്മ : ശാരദ. ഭാര്യ : രഞ്ജിനി (ഡിഎം ഇ, തിരുവനന്തപുരം മെഡിക്കൽ കോളേജ്).

മക്കൾ : തീർത്ഥ, പാർവണ (ഇരുവരും പ്രസന്റേഷൻ സ്കൂൾ, കോഴിക്കോട്). 

സഹോദരങ്ങൾ : സ്നേഹജൻ (മെഡി ഫാർമ), പ്രിയ (മേഖലാ ബാങ്ക് മുക്കം).

സംസ്ക്കാരം ഇന്ന് തലപ്പെരുമണ്ണ തെക്ക്‌ നിയകത്ത് വീട്ടുവളപ്പിൽ നടന്നു.

Follow us on :

More in Related News