Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലോരം വാർഡിനെ ഇനിയും അവഗണിക്കരുത് : കോൺഗ്രസ്

13 Oct 2024 20:30 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മേലോരം . മേലോരം വാർഡിനോടുള്ള ത്രിതല പഞ്ചായത്തുകളുടെയും എം.എൽ. എ യുടെയും അവഗണന അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മേലോരം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. കർഷകരും സാധാരണക്കാരും തിങ്ങി പാർക്കുന്ന പ്രദേശത്തെ ജനപ്രതിനിധികൾ പൂർണ്ണമായി അവഗണിക്കുകയാണ്.

ഇതിനെതിരെ ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് യോഗം അഭിപ്രായപെട്ടു .

തോമസ് തെക്കേൽ അധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.നി അംഗം

 നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സണ്ണി ആൻറണി , ഡി.സി.സി. അംഗം സണ്ണി തട്ടുങ്കൽ, സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഫ്രാൻസിസ് തോമസ്, റോയ് വെള്ളൂർ, ബിജു വെട്ടിക്കൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News