Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് തിരുപുരം പരദേവത റോഡ് തുറയിൽ ഭാഗത്ത് നടുവിലെ കുറിച്ചിയിൽ ഡിക്സൻ തോമസ് (27 ) നിര്യാതനായി.

16 Oct 2024 09:15 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ് : തിരുപുരം പരദേവത റോഡ് തുറയിൽ പാലത്തിന് സമീപം നടുവിലെ കുറിച്ചിയിൽ പി.എം. തോമസിൻ്റെ മകൻ  ഡിക്സൻ തോമസ് (27 ) നിര്യാതനായി.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരന്നു.

മാതാവ് - റോസമ്മ തോമസ്.

സംസ്കാരം ഇന്ന് (ഒക്ടോബർ - 16 ) ബുധനാഴ്ച വൈകിട്ട് 4 ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവലായത്തിൽ. 

 

Follow us on :

More in Related News