Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല സബ്ജൂനി. വോളിബോൾ ചാമ്പ്യൻമാർ

09 Dec 2024 18:54 IST

Anvar Kaitharam

Share News :

ജില്ല സബ്ജൂനി. വോളിബോൾ ചാമ്പ്യൻമാർ


പറവൂർ: എറണാകുളം ജില്ല സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂൾ ടീം ജേതാക്കളായി.

മൂന്നു സെറ്റുകൾ നീണ്ടു നിന്ന ഫൈനൽ മത്സരത്തിൽ മുത്തൂറ്റ് വോളിബോൾ അക്കാദമി ടീമിനെ 2- 1 ന് പരാജയപ്പെടുത്തിയാണ് വിജയിച്ചത്.

Follow us on :

More in Related News