Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2025 21:00 IST
Share News :
പന്നൂർ എടവലത്ത് പരേതനായ ആലിക്കുട്ടി ഹാജിയുടെ ഭാര്യ ടി. കെ. ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.
മയ്യിത്ത് നിസ്‌കാരം രാത്രി 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ
മക്കൾ: ടി. കെ. മുഹമ്മദ്, കദീജ, റംല
മരുമക്കൾ: സുലൈമാൻ ഖത്തറമ്മൽ, ആലി ഈങ്ങാപുഴ
മരുമകൾ: സുബൈദ മുഹമ്മദ്
Follow us on :
More in Related News
Please select your location.