Fri May 2, 2025 11:40 PM 1ST

Location  

Sign In

നിര്യാതയായി

08 Apr 2025 20:45 IST

PEERMADE NEWS

Share News :

നിര്യാതയായി 

 അന്നമ്മ നിക്കോളാസ് പീരുമേട്:

പാക്കത്ത് വീട്ടിൽ പരേതനായ നിക്കോളസിന്റെ (കുട്ടച്ചൻ) ഭാര്യ അന്നമ്മ നിക്കോളസ് 98 നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പത്തുമണിക്ക് പീരുമേട് സെൻമേരിസ് ചർച്ച് സെമിത്തേരിയിൽ.

മക്കൾ: പി എൻ മോഹനൻ റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. പി എൻ. സാറാമ്മ

ഏജീസ് ഓഫീസ് മുൻ ജീവനക്കാരി, മരുമക്കൾ:

 പി.ജെ.മേരി റിട്ടയാർഡ്അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ സംഘം, കെ ജെ മത്തായി റിട്ടയേഡ് കെഎസ്ആർടിസി ജീവനക്കാരൻ.

Follow us on :

More in Related News