Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 22:39 IST
Share News :
മുണ്ടക്കയം: പുലരി കോഫി വർക്സ് ഉടമ പരേതനായ തോമസ് മത്തായിയുടെ പുലരി ജോസ്) ഭാര്യ മേരിക്കുട്ടി മത്തായി (പൊന്നമ്മ )(78) നിര്യാതയായി.പള്ളിക്കുന്ന് പാറപ്പറമ്പിൽ കുടുംബങ്ങമാണ് മൃതദേഹം (നാളെ) 28/12/24 ശനി രാവിലെ 8 മണിക്ക് കരി നിലത്തുള്ള മകൾ ആശാ ബിനുവിൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതും.സംസ്ക്കാരം വൈകിട്ട് 3 മണിക്ക് മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ
:മക്കൾ. മനോജ്, ബിനു, ആശ
മരുമക്കൾ. ഷൈമ, ബിനു, ജിൻസി.
Follow us on :
More in Related News
Please select your location.