Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദി അറേബ്യയിൽ അന്തരിച്ചു

18 Oct 2025 21:58 IST

MUKUNDAN

Share News :

പുന്നയൂർകുളം:പരൂർ ജുമാ മസ്ജിദിന് വടക്കുഭാഗം പരേതനായ മാളിയേക്കൽ കുഞ്ഞിമോന്റെ മകൻ ഗഫൂർ(51)സൗദി അറേബ്യയിൽ വെച്ച് അന്തരിച്ചു.ഖബറടക്കം സൗദിയിൽ വെച്ച്‌ നടത്തി.ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.മാതാവ് :നെബീസു.ഭാര്യ:സുധീറ.മക്കൾ:റാഫി,നിയ,അറഫു.

Follow us on :

More in Related News