Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുഴയിൽ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു

06 Sep 2024 22:48 IST

- rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : മലപ്പുറം സ്വദേശിയായ യുവാവ് ഭാരതപ്പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ചു. എടപ്പാൾ കൊടുങ്ങായിൽ പറമ്പിൽ ഷരീഫ് ബിൻ ഇബ്രാഹിമാണ് (39) മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം എത്തിയ യുവാവ് അബദ്ധത്തിൽ വഴുതി വെള്ളത്തിൽ വീണതാണെന്നാണ് ലഭ്യമായ വിവരം .

ഒറ്റപ്പാലത്ത് വാടകക്ക് താമസിച്ചു വരികയാണ് ഷരീഫ് . ഷൊർണൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും ഒറ്റപ്പാലം പോലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത് .

Follow us on :

More in Related News