Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -തലയോലപ്പറമ്പ് കുറുന്തറ കരിമാന്താറ്റ് വീട്ടിൽ ദാമോധരൻ (96).

16 Jan 2025 23:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുറുന്തറ കരിമാന്താറ്റ് വീട്ടിൽ ദാമോധരൻ (96) നിര്യാതനയി.ഭാര്യ - പരേതയായ രാധ. സംസ്ക്കാരം ഇന്ന് (ജനുവരി 17 ) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

മക്കൾ - പൊന്നമ്മ, ഷൈല. മരുമക്കൾ - ഷാജി, രമേശൻ

Follow us on :

More in Related News