Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -തലയോലപ്പറമ്പ്, അടിയം കാക്കനാട്ട് വീട്ടിൽ ഭാസ്ക്കരന്‍ (95).

10 Apr 2026 19:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അടിയം കാക്കനാട്ട് വീട്ടിൽ ഭാസ്ക്കരന്‍ (95) നിര്യാതനായി. ഭാര്യ - പരേതയായ കാര്‍ത്ത്യായനി. മക്കള്‍ - വത്സല , ലതിക , ബെെജു , സാജു . മരുമക്കള്‍ - പരേതനായ പുരുഷോത്തമന്‍ (വെെക്കം) , രമേശന്‍ (ഉദയംപേരൂര്‍) , ഷീജ (പെരുവ) , ഷെെനി (മറവൻതുരുത്ത് ). സംസ്ക്കാരം നാളെ (ഏപ്രിൽ11) ശനിയാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍.



Follow us on :

More in Related News