Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -റിട്ടയേർഡ് കെഎസ്ആർടിസി ഇൻസ്പെക്ടർ വൈക്കം പുത്തൻതറ വീട്ടിൽ ആർ.സുദർശനൻ (68).

02 Jan 2026 21:16 IST

santhosh sharma.v

Share News :

വൈക്കം: റിട്ടയേർഡ് കെഎസ്ആർടിസി ഇൻസ്പെക്ടർ വൈക്കം പുത്തൻതറ വീട്ടിൽ ആർ.സുദർശനൻ (68) നിര്യാതനായി.

സംസ്കാരം നാളെ (ജനുവരി 3) ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ -സുഹാസിനി സുദർശൻ. മക്കൾ - ശ്രുതി രമേഷ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ), സൂരജ് (ബാങ്ക് ഓഫ് ബറോഡ). മരുമകൻ - രമേഷ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ).

Follow us on :

More in Related News