Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 08:52 IST
Share News :
വെള്ളൂർ: റിട്ടേഡ് എച്ച് എൻ എൽ ജീവനക്കാരൻ പെരുവ പുത്തൻകുടിലിൽ ഔസഫ് (ബേബി - 75) നിര്യാതനായി. ഭാര്യ - ഏലിയാമ്മ (പിറവം നാവാലിക്കൽ കുടുംബാംഗം). മകൻ - എബി ഔസേഫ് (ആരോം ആദം ലോട്ടറി ഏജൻസീസ് പെരുവ).
മരുമകൾ - അൽഫോൺസ (കൊല്ലം).
സംസ്ക്കാരം ഇന്ന് (ഡിസംബർ 30 ) തിങ്കളാഴ്ച വൈകിട്ട് 3 ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്താേലിക്കാ പള്ളി സെമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.