Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2025 08:05 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്ത് മാത്താനത്ത് എം.വി.ദാസൻ (കൃഷ്ണൻകുട്ടി - 80 ) നിര്യാതനായി.ഭാര്യ - തുളസിദാസൻ മക്കൾ - എം.കെ.ഷിബു (കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്, തലയോലപ്പറമ്പ്), ഷീല സജീവ്, എം.കെ.സിന്തിൽകുമാർ (സ്റ്റാർ ലൈറ്റ് അപ്പാരൽസ്) മരുമക്കൾ - ആശ ചന്ദ്രൻ (കേരള ബാങ്ക്), സജീവ് നിരപ്പത്ത് (വടകര), രസീന സിന്തിൽ. സംസ്ക്കാരം ഇന്ന് (ഒക്ടോബർ 30) വ്യാഴാഴ്ച വൈകിട്ട് 6ന് തട്ടാവേലി പാലത്തിന് കിഴക്കുവശമുള്ള വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.