Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -ഉദയനാപുരം ശ്രീപത്മനാഭമഠത്തിൽ ഗോപാലകൃഷ്ണൻ നായർ (74).

10 Jul 2025 12:40 IST

santhosh sharma.v

Share News :

ഉദയനാപുരം: ശ്രീപത്മനാഭമഠത്തിൽ ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് (ജൂലൈ 10) വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ - ജയ ജി നായർ. മക്കൾ - ദിവ്യകൃഷ്ണ, ദീപകൃഷ്ണ, ജ്യോതികൃഷ്ണൻ. മരുമക്കൾ - സുനിൽ കുമാർ, ജയകുമാർ.

Follow us on :

More in Related News