Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - സ്വാതന്ത്ര്യ സമര സേനാനി കെ. വിശ്വനാഥന്റെ സഹോദരൻ തലയാഴം കൂവം പുതുപ്പള്ളിൽ കെ. വാസുദേവൻ (102).

28 Sep 2025 22:47 IST

santhosh sharma.v

Share News :

വൈക്കം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന കെ. വിശ്വനാഥന്റെ സഹോദരൻ തലയാഴം കൂവം പുതുപ്പള്ളിൽ കെ. വാസുദേവൻ (102) നിര്യാതനായി. സംസ്ക്കാരം നാളെ (സെപ്തംബർ 29 ) തിങ്കളാഴ്ച വൈകിട്ട് 3ന് തലയാഴം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ - ചന്ദ്രമതി (പരേത).മക്കൾ - സലിം സജ്ജാദ്, ജോതി, വി. പോപ്പി ( തലയാഴം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ) കുഞ്ഞുമോൻ, അനിൽ (റിട്ടേഡ് മൃഗസംരക്ഷണ വകുപ്പ് ), സുനിൽ(റിട്ടേഡ് ലീഗൽ മെട്രോളജി ), സിതാര, അനുഷ്( പുതുപള്ളിൽ പ്രിൻ്റെഴ്സ്, വെച്ചൂർ), സിരോഷ്.  മരുമക്കൾ - ലാലി, ഉഷ, സുമതി(പരേത) സുമപ്രഭ( റിട്ടേഡ് ഇൻഡ്യൻ നേവി), മിനി, പരേതയായ ജയ (റിട്ടേഡ് സ്റ്റാറ്റിസ്റ്റിക്സ് ), ഷീജ,അനിൽകുമാർ, ബിന്ദു, ലത.

Follow us on :

More in Related News