Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - ആപ്പാഞ്ചിറ പൂഴിക്കോൽ കൊച്ചിടപ്പറമ്പിൽ കെ.വി. ഗോപാലകൃഷ്‌ണൻ (തമ്പി -72).

24 Dec 2025 14:58 IST

santhosh sharma.v

Share News :

വൈക്കം: ആപ്പാഞ്ചിറ പൂഴിക്കോൽ

കൊച്ചിടപ്പറമ്പിൽ കെ.വി. ഗോപാലകൃഷ്‌ണൻ (തമ്പി -72) നിര്യാതനായി. സംസ്ക്കാരം നാളെ (ഡിസംബർ 25) വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ - വത്സല (വടയാർ നെടുംങ്ങോലിൽ കുടുംബാംഗം). മക്കൾ - കെ.ജി മനോജ് കുമാർ, കെ.ജി രാജീവ് കുമാർ (സൈൻ ആർട്ട്സ് അഡ്വടൈസിംഗ് ഗ്രൂപ്പ്, കടുത്തുരുത്തി), കെ.ജി മഞ്ജു ( നേഴ്സ് ഗവ.കമ്മ്യൂണിറ്റി ആശുപത്രി, പൈക), കെ.ജി മായ (നേഴ്സ് ,അയർലെൻ്റ് ). മരുമക്കൾ - ദീപ (ഇടുക്കി), രമ്യ എസ്.കുമാർ (ചെങ്ങനാശ്ശേരി), രാജേഷ് (പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ ,ഈരാറ്റുപേട്ട ), രാജീവ് ( നേഴ്സ്, അയർലെൻ്റ്).

Follow us on :

More in Related News