Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2025 21:16 IST
Share News :
ചാവക്കാട്:മണത്തല കണ്ടരാശ്ശേരി പറങ്ങു മകൻ ദേവരാജൻ(78)അന്തരിച്ചു .സംസ്കാരം വെള്ളിയാഴ്ച്ച കാലത്ത് 10.30-ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.ഭാര്യ:സ്വയംപ്രഭ.മകൻ:ബാബുരാജ്(അക്ബർ ട്രാവൽസ്,ചാവക്കാട്).മരുമകൾ:ഹിമ(മണത്തല കാണക്കോട്ട് എഎൽപി സ്കൂൾ പ്രധാനധ്യാപിക).
Follow us on :
Tags:
More in Related News
Please select your location.