Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- ടി.വി പുരം കൊച്ചു മഠത്തിൽ പരേതനായ എസ്. ഭാസ്കരൻ നായരുടെ ഭാര്യ - ഓമന ബി. നായർ (കൊച്ചമ്മിണി-85).

28 Oct 2025 23:52 IST

santhosh sharma.v

Share News :

വൈക്കം:ടി.വി പുരം കൊച്ചു മഠത്തിൽ പരേതനായ എസ്. ഭാസ്കരൻ നായരുടെ ഭാര്യ - ഓമന ബി. നായർ (കൊച്ചമ്മിണി-85) നിര്യാതയായി. സംസ്കാരം നാളെ (ഒക്ടോബർ - 29 ) ബുധനാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ - ആർ.മായ, മഹേഷ്. ബി നായർ, ഗിരീഷ് .ബി നായർ. മരുമക്കൾ -ടി.ആർ രാജു, റൂണാ മഹേഷ്, ഷിഫാലി ഗിരീഷ്.

Follow us on :

More in Related News