Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 12:44 IST
Share News :
വൈക്കം: പെരുവ ശാന്തിപുരം പന്തിരുനാഴിതടത്തിൽ പി.എം ജോസഫിന്റെ ഭാര്യ -തങ്കമ്മ ജോസഫ്
(68) നിര്യാതയായി. പരേത വൈക്കം വല്ലകം പയിക്കാട്ട് കുടുംബാംഗമാണ്. മക്കൾ - സന്തോഷ് ജോസഫ് ( ചെയർമാൻ & മാനേജിംഗ് ഡയറക്ടർ എക്സൽ സെയിൽസ് കോർപ്പറേഷൻ ബാംഗ്ലൂർ), സാജു ജോസഫ് ( ബിസിനസ് സൗദി അറേബ്യ).മരുമക്കൾ - സി.ജി മിനി ( അധ്യാപിക സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വൈക്കം),ലിറ്റി സാജു ( സ്റ്റാഫ് നേഴ്സ് സൗദി അറേബ്യ). സംസ്കാരം ഇന്ന് (ജൂലൈ - 6)ഞായറാഴ്ച വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശാന്തിപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.