Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി-തലയോലപ്പറമ്പ് മംഗലത്ത് വീട്ടിൽ പരേതനായ ജോസഫിൻ്റെ ഭാര്യ - ലീലാമ്മ ജോസഫ് (79).

10 Dec 2024 23:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മംഗലത്ത് വീട്ടിൽ പരേതനായ ജോസഫിൻ്റെ ഭാര്യ - ലീലാമ്മ ജോസഫ് (79). നിര്യാതയായി. പരേത കുറുപ്പന്തറ നായക്കര കുടി കുടുംബാംഗമാണ്.സംസ്ക്കാരം വ്യാഴാഴ്ച (ഡിസംബർ 12 ) വൈകിട്ട് 3.30ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ. മക്കൾ - ജോർജ്, ടോമി, റെജി, ബെൻസി, പ്രിയ. മരുമക്കൾ -ലിസമ്മ (പഴുക്കാത്തറ), ലൈസ (കടുംബം കുഴി), പരേതനായ ഡാനിയേൽ (ഹൈദരബാദ്), സിജു ( ആസ്ട്രേലിയ), ഐയ്ബു (സൗദി).

Follow us on :

More in Related News