Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.കെയില്‍ നിര്യാതനായി

15 Jan 2025 20:15 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ഒളമറ്റം വള്ളിയില്‍ വീട്ടില്‍ പരേതനായ ചാക്കോയുടെയും ലില്ലിയുടെയും മകന്‍ വിവിയന്‍ ജേക്കബ് (52) യു.കെ. യിലെ ലൂട്ടനില്‍ പനി ബാധിച്ചു നിര്യാതനായി. ബ്രിട്ടീഷ് ആര്‍മിയില്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ. വൈഷ്ണവി (യു.കെ). മക്കള്‍ പരേതയായ കയേല, നെയ്തന്‍, വില്ല്യം 

സഹോദരങ്ങള്‍: വിന്‍സെന്റ് ജേക്കബ് വള്ളിയില്‍, ആഗ്‌നസ് (വിന്‍സി), വിന്ധ്യ. സംസ്‌കാരം പിന്നീട് യു.കെയിലെ ലൂട്ടനില്‍.


Follow us on :

More in Related News