Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 19:03 IST
Share News :
വൈക്കം: ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. പ്രസാദിൻ്റെ മാതാവും മറവൻതുരുത്ത് പുത്തൻ കരിയിൽ പരേതനായ വേലായുധൻ്റെ ഭാര്യയുമായ ചെല്ലമ്മ (94) നിര്യാതയായി. മറ്റു മക്കൾ - ചന്ദ്രിക (പീച്ചി), സരള (ചെമ്പ് ), സുധാകരൻ (ഇലഞ്ഞി ),സലില (പെരുമ്പളം), സുനി മോൾ (പാമ്പാക്കുട). മരുമക്കൾ - പരേതനായ തങ്കപ്പൻ, സതീശൻ,
സാലി സുധാകരൻ, വിദ്യാധരൻ, പ്രദീപ്, ശ്രീലത പ്രസാദ്. സംസ്കാരം നാളെ (ജനുവരി 16) വ്യാഴാഴ്ച രാവിലെ 11 ന് മറവൻതുരുത്ത് വാളംപള്ളിയിലെ വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.