Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 21:56 IST
Share News :
കൊടകര: പേരാമ്പ്ര വാലപ്പന്‍ പൗലോസിന്റെ മകന്‍ ഡേവിസ് (65) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍.
ഭാര്യ: ജെസി.മക്കള്‍:ജെസ്മി,
ജെസ്റ്റിന്‍ (ദുബൈ),
മരുമക്കള്‍:ജിബിന്‍ ജോസഫ്, നിമിഷ.
Follow us on :
Tags:
More in Related News
Please select your location.