Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 12:40 IST
Share News :
തലയോലപ്പറമ്പ്: മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) നിര്യാതയായി. അസുഖത്തെ തുടർന്ന് കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശു പത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. സഹോദരൻ പരേതനായ സി.ആർ രാധാകൃഷ്ണൻ. സംസ്ക്കാരം നാളെ ( ഫെബ്രുവരി 19) ബുധനാഴ്ച കടുത്തുരുത്തി കെ.എസ് പുരത്തുള്ള കുടുംബ വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.