Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് കണ്ണാമ്പുഴ വീട്ടിൽ ജോസിൻ്റെ ഭാര്യ -സിസിലി (75).

04 Mar 2025 23:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കണ്ണാമ്പുഴ വീട്ടിൽ ജോസിൻ്റെ ഭാര്യ -സിസിലി (75) നിര്യാതയായി.മക്കൾ -ലിഷാ ഷാജി, ലിനി സജി. മരുമക്കൾ - ഷാജി ടി കുര്യൻ തോട്ടുപുറം (തലയോലപ്പറമ്പ്), സജി (നാലാം പുരയ്ക്കൽ, തുറവൂർ). സംസ്ക്കാരം നാളെ ( മാർച്ച് 5 ) ബുധനാഴ്ച വൈകിട്ട് 3ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.

Follow us on :

More in Related News