Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് മണിയങ്ങാട്ട് (കരയത്തേൽ) ഭാർഗ്ഗവി കേശവൻ (100).

20 Dec 2024 21:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മണിയങ്ങാട്ട് (കരയത്തേൽ)പരേതനായ കേശവന്റെ ഭാര്യ - ഭാർഗ്ഗവി കേശവൻ (100) നിര്യാതയായി,  സംസ്കാരം ഇന്ന് (21/12/24) ശനിയാഴ്ച ഉച്ചക്ക് 12ന് വിട്ടുവളപ്പിൽ. മക്കൾ - കെ.ആർ

രവീന്ദ്രൻ, തങ്കമ്മ, രമണൻ, ശശി, 

രാജൻ, ബാബു, വാസുദേവൻ, 

ഉഷ. മരുമക്കൾ - സരസു ( വടയാർ ), പരേതനായ പ്രഭാകരൻ (വടയാർ ), ലീല ( പൂച്ചാക്കൽ), സുലഭ (തുറവൂർ), 

ഇന്ദിര (മൂത്തേടത്ത് കാവ്), ഷൈല (കാരികോട്), റാണി (ഇടവട്ടം),,ഷിബു (ഇലഞ്ഞി).






Follow us on :

More in Related News