Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് കദളിക്കാട് സിബി ജോസഫിൻ്റെ ഭാര്യ -ഷൈനി സിബി(48).തലയോലപ്പറമ്പ് ഇടപ്പള്ളിൽ കുടുംബാംഗം.

11 May 2026 21:07 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കദളിക്കാട് സിബി ജോസഫിൻ്റെ ഭാര്യ - ഷൈനി സിബി(48) നിര്യാതയായി. പരേത തലയോലപ്പറമ്പ് ഇടപ്പള്ളിൽ കുടുംബാംഗമാണ്. സംസ്കാരം(13/05/2026) ബുധനാഴ്ച രാവിലെ 9 30ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ. മക്കൾ - അലൻ ( വിദ്യാർത്ഥി ടോക്കച് എൻജിനീയറിങ് കോളേജ് ആരക്കുന്നം ), എയ്ഞ്ചൽ.(+2 വിദ്യാർത്ഥിനി ). മൃതദേഹം നാളെ (12/05) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Follow us on :

More in Related News