Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് വടകര പടിയത്ത് (ജൂബിനിവാസ്) എം.എൻ യശോദരാദേവി (83).

04 Jan 2026 16:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടകര പടിയത്ത് (ജൂബിനിവാസ്) പരേതനായ ജഗൽകിഷോറിൻ്റെ (റിട്ടേഡ് ഡി എഫ് ഒ) ഭാര്യ - എം.എൻ യശോദരാദേവി (83)നിര്യാതയായി. സംസ്ക്കാരം നാളെ (ജനുവരി 05) തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ - ജൂബി(ബിസിനസ്സ്), മനു കിഷോർ (പടിയത്ത് ഹൈപ്പർമാർക്കറ്റ്, തലയോലപ്പറമ്പ്). മരുമക്കൾ - ബിനു (കൃഷി അസിസ്റ്റൻ്റ്, കൃഷിഭവൻ, തണ്ണീർമുക്കം ), രശ്മി (അധ്യാപിക ,ഗവ.വി എച്ച് എസ് എസ് വൈക്കം വെസ്റ്റ്).


Follow us on :

More in Related News