Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 21:00 IST
Share News :
തലയോലപ്പറമ്പ്: ഉമ്മാംകുന്ന് പുത്തൻപുരയ്ക്കൽ പരേതനായ പുരുഷോത്തമൻ്റെ ഭാര്യ -ശാന്തമ്മ (എലിസമ്പത്ത് - 78). നിര്യാതയായി. പരേത തീക്കോയി കണ്ടിശ്ശേരി കുടുംബാംഗമാണ്. സംസ്ക്കാരം നാളെ (ആഗസ്റ്റ് 11 ) തിങ്കളാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലത്തിൽ. മക്കൾ - ബിനു ( വാട്ടർ അതോറിറ്റി, വൈക്കം), ബിജു, ബിനീഷ്. മരുമക്കൾ - ലതാ ബിനു (പ്ലാപ്പറമ്പിൽ, പത്തനാപുരം), സജന ബിനീഷ് (ഭജന വിലാസം, വടയാർ).
Follow us on :
Tags:
More in Related News
Please select your location.