Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ജി എച്ച് എസ് എസ് റിട്ടേഡ് അധ്യാപിക തലയോലപ്പറമ്പ് ആശീർവാദിൽ പി. മനോരമ (88).

27 Dec 2024 12:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ആശീർവാദിൽ പരേതനായ ചാവടിയിൽ ഭാസ്കരൻ നായരുടെ (ഫാർമേഴ്സ് ബാങ്ക് മുൻ സെക്രട്ടറി) ഭാര്യ - പി. മനോരമ (88) (റിട്ടേഡ് അധ്യാപിക തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് (ഡിസംബർ 27) വെള്ളിയാഴ്ച രാത്രി 8 ന് വീട്ടുവളപ്പിൽ.. മക്കൾ - സന്ധ്യ ഭാസ്കർ (റിട്ടേഡ് അധ്യാപിക സെൻ്റ് ഇഗ്നേഷ്യസ് വി എച്ച് എസ് എസ് കാഞ്ഞിരമറ്റം), ബി. പ്രമോദ് (ജോയിൻ്റ് കമ്മിഷനർ ഇൻ്റലിജൻ്റ്സ് കൊമേഴ്സ്യൽ ടാക്സ് ഡിപ്പാർട്ട്മെൻ്റ് എറണാകുളം), ആർ.ബി. രൂപ (റേഷനിങ് ഇൻസ്പെക്ടർ താലൂക്ക് സപ്ലൈയ് ഓഫീസ് കോട്ടയം), മരുമക്കൾ - പി. രഘുമോൻ (റിട്ടേഡ് അസി. റജിസ്ട്രാർ ഗാന്ധി യൂണിവേഴ്സിറ്റി കോട്ടയം), രാജശ്രീ (അധ്യാപിക വാർവിൻ സ്കൂൾ വൈക്കം), വിജയകുമാർ (വിജയ കാറ്ററിങ്സ് തലയോലപ്പറമ്പ്).

Follow us on :

More in Related News