Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 18:43 IST
Share News :
വൈക്കം: ഉദയനാപുരം പടിഞ്ഞാറെക്കര സൗപർണ്ണികയിൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ - സുദക്ഷിണ (79) നിര്യാതയായി. മകൾ - വി.എസ് ഷീബ (എൽഐസി ഏജൻ്റ്, വൈക്കം). മരുമകൻ - കെ.ജി ഷാജി (റിട്ടേഡ് അസിസ്റ്റൻ്റ് രജിസ്ട്രാർ, എം.ജി യൂണിവേഴ്സിറ്റി, കോട്ടയം). സംസ്ക്കാരം നാളെ (മെയ് 4) ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.