Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് കണ്ടത്തിൽ പരേതനായ രാമൻ്റെ ഭാര്യ -ശ്രീമതി രാമൻ(97).

02 Jan 2025 13:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് കണ്ടത്തിൽ പരേതനായ രാമൻ്റെ ഭാര്യ - ശ്രീമതി രാമൻ (97 ) നിര്യതയായി. സംസ്കാരം ഇന്ന് ( ജനുവരി 2 ) വ്യാഴാഴ്ച വൈകിട്ട് 7 ന് വീട്ടുവളപ്പിൽ.

മക്കൾ - കെ.എസ്. ഇന്ദിരാ മണിലാൽ ( മുൻ സോഷ്യൽ വർക്കർ ജവഹർ സെൻ്റർ തലയോലപ്പറമ്പ് ) , കെ. ആർ. പ്രകാശ്, അംബിക പവനൻ (വല്ലകം) , കെ. ആർ. പ്രസാദ് ( ആദ്യത്യ ഇലട്രിക്കൽസ്, തലയോലപ്പറമ്പ് )

മരുമക്കൾ - പരേതനായ പി.കെ. മണിലാൽ, ടിസ്സി പ്രകാശ്, സി.കെ. പവനൻ ( വല്ലകം ) , ലീന പ്രസാദ് ( സുവി കളർ ലാബ് തലയോലപ്പറമ്പ്).

Follow us on :

More in Related News