Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 12:26 IST
Share News :
വൈക്കം: വെച്ചൂർ എൻഎസ്എസ് എച്ച് എസ്സ് സ്കൂൾ റിട്ടയേർഡ് അധ്യാപകൻ തോട്ടകം, ഗിരിജാ മന്ദിരം വീട്ടിൽ സി. കെ രാമാനുജൻ നായരുടെ ഭാര്യ -സരോജനി അമ്മ(ഓമന -87) നിര്യാതയായി. സംസ്ക്കാരം നാളെ (ഏപ്രിൽ 11 ) വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ - ആർ. ഉണ്ണിക്കൃഷ്ണൻ (എൽ.ഐ.സി ഏജൻ്റ് വൈക്കം ), ഇന്ദു (മുംബൈ ).
മരുമക്കൾ - ശ്രീകല, ഹരികുമാർ (മുംബൈ ).
Follow us on :
Tags:
More in Related News
Please select your location.