Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 23:59 IST
Share News :
തലയോലപ്പറമ്പ് : ഇട്ടിമിറ്റത്തിൽ പരേതനായ തങ്കപ്പൻ്റെ ഭാര്യ - ശാരദ തങ്കപ്പൻ (83) നിര്യതയായി. സംസ്കാരം പിന്നീട്. പരേത വൈയ്ക്കപ്രയാർ കാഞ്ഞിരമറ്റം കുടുംബാംഗമാണ് . മക്കൾ - എൻ.ടി. സലിം കുമാർ (ദുബൈ), ദിലിപ് കുമാർ, ഉഷ കുമാരി സുരേഷ് കുമാർ, സുനിൽകുമാർ (കൂത്താട്ടുകുളം). മരുമക്കൾ - സിന്ദു സലിം (തിരുവല്ല പുല്ലാട് ), സുരേഷ് കുമാർ ( തൃശൂർ ) , സുനിത (കൂത്താട്ടുകുളം).
Follow us on :
Tags:
More in Related News
Please select your location.