Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് പൊതി രാജേശ്വരി മന്ദിരത്തിൽ രാജേശ്വരി (92).

31 Aug 2025 17:12 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി രാജേശ്വരി മന്ദിരത്തിൽ പരേതനായ കൃഷ്ണൻ്റെ ഭാര്യ - രാജേശ്വരി (92) നിര്യാതയായി. സംസ്കാരം നാളെ (സെപ്തംബർ 1) തിങ്കളാഴ്ച രാവിലെ 11ന് അരയൻകാവ് പൊതു ശ്മശാനത്തിൽ നടക്കും.മക്കൾ - രാധാകൃഷ്ണൻ (സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കിത്തല നായർ സമാജം), വിജയപ്പൻ (റിട്ടേഡ്. ചീഫ് മാനേജർ കെ.എസ്.എഫ്.ഇ) , പ്രമീള, സിൽസമ്മ (റിട്ടേഡ്. ഓഡിറ്റർ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻ്റ് ).മരുമക്കൾ - സുശീല, ഗീതകുമാരി, സുരേന്ദ്രൻ, ശംഭോനാഥൻ.

Follow us on :

More in Related News