Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി- മൂലമറ്റം കെ.എസ്.ഇ. ബി റിട്ടേഡ് സബ് എഞ്ചിനീയർ തൊടുപുഴ കനകാലയത്തിൽ കെ. എസ് ഉദയഭാനു (78).

04 Mar 2025 18:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മൂലമറ്റം കെ.എസ് .ഇ.ബി റിട്ടേഡ് സബ് എഞ്ചിനീയർ തൊടുപുഴ കനകാലയത്തിൽ കെ. എസ് ഉദയഭാനു (78). നിര്യാതനായി. സംസ്ക്കാരം നാളെ ( മാർച്ച് 5) ബുധനാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് കോരിക്കലുള്ള മകൾ ജയലക്ഷ്മിയുടെ വീടായ അറയ്ക്കൽ വീട്ടുവളപ്പിൽ നടക്കും. ഭാര്യ - പരേതയായ കനകമ്മ. മക്കൾ - ജയരാജ് പി, വാഴക്കുളം (നിഹാര കൺസ്ട്രക്ഷൻസ് തൊടുപുഴ), ജയലക്ഷ്മി ബിനു. മരുമക്കൾ - ശ്രീജ ജയരാജ്, ബിനു കെ. പവിത്രൻ (അധ്യാപകൻ ഇൻഫൻ്റ് ജീസസ് ഹൈസ്കൂൾ വടയാർ ).

Follow us on :

More in Related News