Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് അടിയം ചെറുനിലം തറയിൽ മേരി മാത്യു (68).

14 Jan 2025 17:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അടിയം ചെറുനിലം തറയിൽ

മാത്യൂവിൻ്റെ ഭാര്യ - മേരി മാത്യു (68) നിര്യാതയായി. പരേത വടയാർ മുണ്ടേ പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ജനുവരി 15) ബുധനാഴ്ച വൈകിട്ട് 4 ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ - ബിജോ (കൂടല്ലി) ബിജി, ബിബിൻ (ഇറ്റലി). മരുമക്കൾ - സാജു ,ആൽബി (ഇറ്റലി).



Follow us on :

More in Related News