Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 23:15 IST
Share News :
വൈക്കം: മറവൻതുരുത്ത് കെ.എസ് മംഗലം പടിഞ്ഞാറേ വാഴേതറയിൽ ( തോട്ടത്തിൽ) പരേതനായ രാഘവന്റെ ഭാര്യ - പത്മാക്ഷി(92). നിര്യാതയായി. സംസ്കാരം നാളെ (ജനുവരി 13 ) തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ - ചന്ദ്രൻ, പരേതയായ ലളിത, ഗിരിജ, രമേശൻ (കെ.എസ് മംഗലം 129-ാം നമ്പർ എസ് എൻ ഡി പി ശാഖാ പ്രസിഡൻ്റ്), ഉഷ, അനിൽകുമാർ, കാർത്തികേയൻ, രാധ, ബിജു. മരുമക്കൾ - പരേതയായ വിലാസിനി, പരേതനായ കാർത്തികേയൻ, മോഹനൻ, ബിന്നി, സാബു, അമ്മിണി, ഷീല, വിജയൻ ,ഷീജ.
Follow us on :
Tags:
More in Related News
Please select your location.