Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 22:28 IST
Share News :
തലയോലപ്പറമ്പ്: കീഴൂർ ചൂരേപ്പറമ്പിൽ സി.ജെ സേവ്യറിൻ്റെ ഭാര്യ -ലില്ലിക്കുട്ടി(56) നിര്യാതയായി. പരേത തലയോലപ്പറമ്പ് കിഴക്കേ വട്ടത്തറ കുടുംബാംഗമാണ്.
സഹോദരങ്ങൾ - മോളിക്കുട്ടി ജോസഫ്, (മഠത്തിക്കുന്നേൽ, തലയോലപ്പറമ്പ് ), ജോസഫ് (കിഴക്കേ വട്ടത്തറ, തലയോലപ്പറമ്പ്), ഏലിയാസ് ( കിഴക്കേ വട്ടത്തറ, തലയോലപ്പറമ്പ്). ഉമ്മാം കുന്നിലുള്ള സഹോദരൻ ജോസഫിൻ്റെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം ഞായറാഴ്ച (സെപ്തംബർ 21 ) രാവിലെ 11ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയ സിമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.