Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- ആപ്പാഞ്ചിറ മന്നാർ മൂർക്കാട്ടിൽ വീട്ടിൽ ലീലാമ്മ മാത്യു ((71).

10 Jan 2026 11:36 IST

santhosh sharma.v

Share News :

വൈക്കം: ആപ്പാഞ്ചിറ മന്നാർ മൂർക്കാട്ടിൽ വീട്ടിൽ എം. കെ മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (71) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5ന് ആപ്പാഞ്ചിറയിലെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ നാളെ (ജനുവരി 11) ഞായറാഴ്ച വൈകിട്ട് 3ന് മാന്നാർ സെന്റ് മേരീസ് മൗണ്ട് പള്ളിയിൽ. മക്കൾ - റോബിൻ മാത്യു, റോയി മാത്യു, റോണി മാത്യു. മരുമക്കൾ - മിനിമോൾ റോബിൻ (വടക്കെചങ്ങംമതയിൽ, പൂഴിക്കോൽ), ആലിസ് റോയി (ഞള്ളായിൽ, വഴിത്തല), ജീനാ റോണി (കളപ്പുരക്കൽ, റാന്നി).

Follow us on :