Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- പ്രമുഖ മാനേജ്‌മെൻ്റ് വിദഗ്ദൻ ടി. ആർ. എസ് മേനോൻ്റെ ഭാര്യ -ഉദയനാപുരം ശ്രീരംഗം വീട്ടിൽ പൊന്നമ്മ (88).

01 Aug 2026 23:57 IST

santhosh sharma.v

Share News :

വൈക്കം : പ്രമുഖ മാനേജ്‌മെൻ്റ് വിദഗ്ദനും വൈക്കം ശ്രീമഹാദേവ കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാനുമായ ടി. ആർ. എസ് മേനോൻ്റെ ഭാര്യ - ഉദയനാപുരം ശ്രീരംഗം വീട്ടിൽ പൊന്നമ്മ (88) നിര്യാതയായി. മക്കൾ - വിജയം, ഹരികുമാർ, മരുമകൻ - കാർത്തികേയൻ. സംസ്ക്കാരം നാളെ (ആഗസ്റ്റ് 02) ഞായറാഴ്ച രാവിലെ 11. 30 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News