Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2025 17:09 IST
Share News :
വെള്ളൂർ : വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് വെള്ളൂർ മംഗളോദയം വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ - ലീലാമണിയമ്മ(84) നിര്യാതയായി. മക്കൾ - അമൃതകുമാരി, നന്ദകുമാർ, അജിത്കുമാർ (റിട്ടേഡ് വാട്ടർ അതോറട്ടി ജീവനക്കാരൻ ), സുനിൽകുമാർ. മരുമക്കൾ - ശശിന്ദ്രൻ, സിന്ധു, സജിത, രശ്മി സംസ്കാരം ഇന്ന് (07/07/2025)തിങ്കൾ വൈകിട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.