Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- ആപ്പാഞ്ചിറ ഷാമിലാ മൻസിലിൽ പരേതനായ അബ്ദുൾ റഹ്മാൻ ഹാജിയുടെ ഭാര്യ - കുഞ്ഞു പാത്തുമ്മ (78).

08 Jun 2025 22:36 IST

santhosh sharma.v

Share News :

വൈക്കം: ആപ്പാഞ്ചിറ ഷാമിലാ മൻസിലിൽ പരേതനായ അബ്ദുൾ റഹ്മാൻ ഹാജിയുടെ ഭാര്യ - കുഞ്ഞു പാത്തുമ്മ (78) നിര്യാതയായി.

പരേത കോട്ടയം ഇല്ലിക്കൽ ചേരിക്കൽ കുടുബാംഗമാണ്. ഖബറടക്കം നാളെ (ജൂൺ 9 ) തിങ്കൾ രാവിലെ 11.30 തിന് ആപ്പാഞ്ചിറ മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ - ഷാമില (റിട്ടേഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ), ഹൈനാമോൾ (എ ഇ ഒ, വൈപ്പിൻ ),ലെബി മോൾ (മെഡിടെക് ലിമിറ്റഡ് എറണാകുളം), അൻസാർ മുഹമ്മദ് ( കെ എസ് എഫ് ഇ അതിരമ്പുഴ). മരുമക്കൾ - അബ്ദുൾ കലാം (റിട്ടേഡ് ജില്ലാ കോടതി എറണാകുളം), മനാഫ് (ബിസിനസ്സ് എറണാകുളം), അബ്ദുൾ റഹീം (ബിസിനസ്സ് എറണാകുളം) അൻസലീന.

Follow us on :

More in Related News