Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 18:55 IST
Share News :
വൈക്കം: വൈക്കം കിഴക്കേനട കൃഷ്ണയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ - കമലമ്മ (93 ) നിര്യാതയായി. പരേത ആലപ്പുഴ ചമ്പക്കുളം വാടയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ജൂൺ14) ശനിയാഴ്ച ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ - കെ.മോഹനചന്ദ്രൻ ( റിട്ടേഡ് എയർ ഫോഴ്സ്), ദീപ അശോകൻ. മരുമക്കൾ - വി.ആർ.ബിന്ദു (ചേനപ്പാടി), അശോക് കുമാർ , മാടവന ( അശോക് ട്രേഡിംഗ് കമ്പനി, വൈക്കം).
Follow us on :
Tags:
More in Related News
Please select your location.